മണ്ഡലവിളക്കുത്സവം ഇന്ന്

മാഹി: പെരിങ്ങാടി മാങ്ങോട്ടുംകാവ് ഭഗവതിക്ഷേത്രത്തിൽ വ്യാഴാഴ്ച രാവിലെ വിശേഷാൽ പൂജകൾ നടക്കും. 11.15ന് ക്ഷേത്രസമിതി പ്രസിദ്ധീകരിക്കുന്ന പുതുവർഷ കലണ്ടർ പ്രകാശന കർമ്മം ക്ഷേത്രം ട്രസ്റ്റി സി.എ നായർ നിർവ്വഹിക്കും. അരുൺ പൂക്കാടാണ് കലണ്ടർ സംഭാവന ചെയ്തത്. ഉച്ച 12 ന് അന്നദാനം, വൈകുന്നേരം ദീപാരധനയ്ക്ക് ശേഷം ഭജന, എട്ടിന് തായമ്പക, രാത്രി ഒമ്പതിന് ഭഗവതിക്ക് പൂമൂടൽ ചടങ്ങോടെ സമാപനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.