പയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക ഗ്രന്ഥാലയം ബാലവേദിയും റൈസിങ് ഫിനിക്സ് കുഞ്ഞിമംഗലവും സംയുക്തമായി സംഘടിപ്പിച്ച കണ്ണൂർ, കാസർേകാട് ജില്ലതല അണ്ടർ 15 ത്രീസ് ഫുട്ബാൾ ടൂർണമെൻറിൽ വീവൺ എടാട്ട് . ടാലൻറ് പാണച്ചിറയെയാണ് പരാജയപ്പെടുത്തിയത്. വൈഷ്ണവ് (ടാലൻറ് പാണച്ചിറ) മികച്ച കളിക്കാരനായി. ഗ്രാമപഞ്ചായത്തംഗം കെ. അനിത സമ്മാനദാനം നടത്തി. കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. -----------------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.