ചന്ദ്രഗിരിക്കോട്ട നവീകരണം: ബോർഡ്​ നശിപ്പിച്ചു

മേൽപറമ്പ്: ചന്ദ്രഗിരിക്കോട്ട നവീകരണത്തി​െൻറ ഭാഗമായി സർക്കാർ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നശിപ്പിച്ചനിലയിൽ. മേൽപറമ്പ് ടൗണിലും കോട്ടയുടെ പരിസരത്തും സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽനിന്ന് മുഖ്യമന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും എം.എൽ.എയുടെയും ഫോട്ടോ മുറിച്ചുനീക്കിയിട്ടുണ്ട്. ടൂറിസംവകുപ്പ് ഉദ്യോഗസ്ഥർ ബേക്കൽ പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.