വീരാജ്പേട്ട: അന്താരാഷ്ട്ര ബാഡ്മിൻറൻ താരം അർജുന അവാർഡ് േജത്രി അശ്വിനി പൊന്നപ്പ വിവാഹിതയായി. മടിക്കേരിയിലെ പി.എം. തിമ്മയ്യ-പൂവി ദമ്പതികളുടെ മകനും ബംഗളൂരുവിലെ മോഡലുമായ കരൺ മേദപ്പയാണ് വരൻ. വീരാജ്പേട്ടക്കടുത്ത അമ്മത്തിയിലെ മാചിമണ്ട പൊന്നപ്പ-കാവേരി ദമ്പതികളുടെ മകളാണ് അശ്വിനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.