കൊട്ടിയൂർ പഞ്ചായത്തിൽ 27-ന് ജല സുരക്ഷായജ്ഞം

കേളകം: വരൾച്ച നേരിടാൻ കൊട്ടിയൂർ ഗ്രാമപഞ്ചായത്തി​െൻറ ആഭിമുഖ്യത്തിൽ 27-ന് ജല സുരക്ഷായജ്ഞം നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ അറിയിച്ചു. ജല സംരക്ഷണത്തിനായി പഞ്ചായത്തി​െൻറ 14 വാർഡുകളിൽ പുഴയിലും തോടുകളിലും വ്യാപകമായി തടയണകൾ നിർമിക്കും. ബാവലിപ്പുഴയിൽ നടക്കുന്ന തടയണ നിർമാണം അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.