പുലിക്കുട്ടികള്‍ക്ക് പിറകെ ആനയും ചെരിഞ്ഞു

മംഗളൂരു: കാര്‍ക്കളയില്‍ രണ്ടു പുലിക്കുട്ടികള്‍ക്ക് പിറകെ കാട്ടാനയും ചെരിഞ്ഞു. കുഴിയില്‍ വീണാണ് അഞ്ചുവയസ്സുള്ള ആന ചെരിഞ്ഞതെന്ന് ആർ.എഫ്.ഒ ദിനേശ് പറഞ്ഞു. കരകയറാന്‍ ശ്രമിച്ചിരുന്നു. അതിനിടെ ഹൃദയാഘാതമുണ്ടായി. കൂട്ടംതെറ്റി അമ്മയില്‍നിന്ന് വേര്‍പെട്ട പുലിക്കുട്ടികളാണ് ചത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.