ഗ്രീൻ പേരാവൂർ മാരത്തൺ നാളെ

കണ്ണൂർ: ചേംബർ ഒാഫ് പേരാവൂരി​െൻറ ഗ്രീൻ പേരാവൂർ മാരത്തൺ ഞായറാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 6.30ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് ഫ്ലാഗ്ഒാഫ് ചെയ്യും. ഒളിമ്പ്യൻ ഒ.പി. ജയ്ഷ, രാജ്യത്തി​െൻറ വിവിധ ഭാഗത്തുനിന്നുള്ള ഒാട്ടക്കാർ, എം.പി, എം.എൽ.എമാർ തുടങ്ങിയവർ പെങ്കടുക്കും. പേര് രജിസ്റ്റർ ചെയ്തവർ രാവിലെ 5.30ന് പേരാവൂർ പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെത്തണം. ഫോൺ: 9496730854, 9945241604. വാർത്തസമ്മേളനത്തിൽ കെ.എം. മൈക്കിൾ, കെ.എം. ബഷീർ, െസബാസ്റ്റ്യൻ ജോർജ് എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.