മട്ടന്നൂര്‍: ചാവശ്ശേരിപ്പറമ്പ് ആദിവാസി കോളനിക്ക് സമീപം ഏക്കര്‍ കണക്കിന് സ്ഥലത്ത് തീപിടിച്ചു. പറമ്പിലെ ക്രഷറിനു സമീപത്തെ പുല്‍ത്തകിടിലും കശുമാവുകള്‍ക്കുമാണ് തീപിടിത്തമുണ്ടായത്. ഇരിട്ടിയില്‍നിന്നും മട്ടന്നൂരില്‍നിന്നുമുള്ള ഫയര്‍ഫോഴ്‌സ് സംഘവും നാട്ടുകാരും മണിക്കൂറുകള്‍ െചലവഴിച്ചാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.