ചെറുവത്തൂർ: കൊടക്കാട് വെള്ളച്ചാൽ യങ്മെൻസ് ക്ലബ് ആതിഥ്യമരുളുന്ന നാലാമത് പ്രഫഷനൽ നാടകോത്സവം ഇന്ന് തുടങ്ങും. രാത്രി 7.30ന് രവി ഏഴോം ഉദ്ഘാടനംചെയ്യും. തുടർന്ന് വടകര കാഴ്ച അവതരിപ്പിക്കുന്ന എം.ടിയും ഞാനും നാടകം അരങ്ങേറും. 23ന് വള്ളുവനാട് നാദം അവതരിപ്പിക്കുന്ന ആടിവേടൻ, 24ന് തൃശൂർ സദ്ഗമയയുടെ അരണ, 25ന് അമ്പലപ്പുഴ സാരഥിയുടെ വനിതാ പൊലീസ്, 26ന് വടകര വരദയുടെ ഉത്രം തിരുന്നാളിെൻറ കൽപനപോലെ, 27ന് കൊല്ലം ആവിഷ്കാര അവതരിപ്പിക്കുന്ന കണക്ക് മാഷ് എന്നീ നാടകങ്ങൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.