ക്രിസ്മസ്-^പുതുവത്സര ചന്ത

ക്രിസ്മസ്--പുതുവത്സര ചന്ത ശ്രീകണ്ഠപുരം: നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ശ്രീകണ്ഠപുരം അഗ്രികൾച്ചറൽ വെൽഫെയർ സഹകരണ സംഘത്തി​െൻറ നേതൃത്വത്തിൽ ക്രിസ്മസ്--പുതുവത്സര ചന്ത ആരംഭിക്കുന്നു. വെള്ളിയാഴ്ച ശ്രീകണ്ഠപുരം പി.കെ കോംപ്ലക്‌സിൽ സംഘം പ്രസിഡൻറ് വി. ഭാസ്കരൻ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.