വൈദ്യുതി മുടങ്ങും

കണ്ണൂർ: പാപ്പിനിശ്ശേരി ൈവദ്യുതി സെക്ഷൻ പരിധിയിൽ പഴഞ്ചിറ, ഹെൻട്രി റോഡ്, ലിജിമ, പോളപ്പീടിക എന്നീ സ്ഥലങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ ആറുവരെ . കൊളച്ചേരി സെക്ഷന് കീഴിലെ കുമാരൻപീടിക, ലെനിൻ റോഡ്, പെരുമാച്ചേരി, കോട്ടപ്പൊയിൽ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ അഞ്ചുവരെ . അഴീക്കോട് സെക്ഷൻ പരിധിയിൽ വൻകുളത്തുവയൽ, അലവിൽ ഫീഡറുകൾക്ക് കീഴിൽ പൂതപ്പാറ, കടപ്പുറം റോഡ്, വാസുലാൽ റോഡ്, ചക്കംപാറ, അരയാക്കണ്ടിപ്പാറ, ചെമ്മരശ്ശേരിപാറ, മീൻകുന്ന്, ആയനിവയൽ, നീർക്കടവ്, കണിശൻമുക്ക്, ആറാംകോട്ടം, മൂന്നുമുക്ക്, നാലുമുക്ക്, ആയത്താൻപാറ, പള്ളിക്കുന്നുമ്പ്രം, പാലോട്ടുവയൽ, റെയിൽവേ കട്ടിങ്, പുതിയാപ്പറമ്പ്, നുച്ചിവയൽ, സ്കൂൾ പാറ, കുന്നാവ്, അലവിൽ, ഒറ്റത്തെങ്ങ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.