മൊബൈൽ ടവർ സ്​ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു

ഇരിട്ടി: കാക്കയങ്ങാട് ടൗണിനോടടുത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ . ജനവാസ കേന്ദ്രത്തിനടുത്ത് ടവർ സ്ഥാപിക്കാൻ സമ്മതിക്കില്ലെന്ന് പ്രഖ്യാപിച്ച് നാട്ടുകാർ പ്രതിഷേധ കൂട്ടായ്മയും നടത്തി. മിനി ചന്ദ്രൻ, എം.ഹരിദാസ്, പി.ജനാർദനൻ, പി.കെ.സുരേഷ്ബാബു, മുഹമ്മദ്റാഫി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.