ഇൻഷുറൻസ്​ വകുപ്പ്​ കമ്പ്യൂട്ടർവത്​കരണം: ജീവനക്കാർക്ക്​ പരിശീലനം

കണ്ണൂർ: ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർവത്കരിക്കുന്നതി​െൻറ ഭാഗമായി ജീവനക്കാരുടെ എസ്.എൽ.െഎ/ജി.െഎ.എസ് മുൻകാല പ്രീമിയം/വരിസംഖ്യ അടവ് വിശ്വാസ് സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യുന്നതിന് പരിശീലനം നൽകുന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ (സാങ്കേതിക വിദ്യാഭ്യാസം, കോളജ് വിദ്യാഭ്യാസം, വൊക്കേഷനൽ, ഹയർ സെക്കൻഡറി ഉൾപ്പെടെ) േഡ്രായിങ് ഡിസ്ബേഴ്സിങ് ഓഫിസർമാർക്കുള്ള പരിശീലന പരിപാടി 27 മുതൽ വിവിധ സ്ഥലങ്ങളിൽ നടക്കും. തീയതി, സമയം, സ്ഥലം, ഉപജില്ല എന്ന ക്രമത്തിൽ. ഡിസംബർ 27ന്- രാവിലെ 10 മുതൽ 12 വരെ പയ്യന്നൂർ എ.കെ.എസ്.ജി.വി.എച്ച്.എസ്.എസ് -പയ്യന്നൂർ, മാടായി, രണ്ട് മുതൽ നാല് വരെ തളിപ്പറമ്പ് സർ സയ്യിദ് എച്ച്.എസ്.എസ് തളിപ്പറമ്പ് സൗത്ത്, നോർത്ത്. 28ന് രാവിലെ 10 മുതൽ 12 വരെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ, വാരം ഇരിക്കൂർ, പാപ്പിനിശ്ശേരി, രണ്ട് മുതൽ നാല് വരെ സി.എച്ച്.എം.എച്ച്.എസ്.എസ് എളയാവൂർ, വാരം - കണ്ണൂർ നോർത്ത്, സൗത്ത്. 29ന് 10 മുതൽ 12 വരെ തലശ്ശേരി മുബാറക് എച്ച്.എസ്. പാനൂർ, ചൊക്ലി, തലശ്ശേരി നോർത്ത്, രണ്ട് മുതൽ നാല് വരെ തലശ്ശേരി മുബാറക് എച്ച്.എസ് കൂത്തുപറമ്പ്, തലശ്ശേരി സൗത്ത്. 30ന് രാവിലെ 10.30 മുതൽ 12 വരെ മട്ടന്നൂർ ഗവ. ----------------------യു.എസ് ഇരിട്ടി, മട്ടന്നൂർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.