കീരി കടിച്ച്​ പരിക്ക്​

കണ്ണൂർ: കീരിയുടെ കടിയേറ്റ് വയോധികന് പരിക്കേറ്റു. മുണ്ടേരിയിലെ എടപ്പറ കുനിയിൽ വാസുവിനാണ് (70) കടിയേറ്റത്. ചൊവ്വാഴ്ച രാവിെല ഏഴോടെയാണ് സംഭവം. വീട്ടുവരാന്തയിൽ ഇരിക്കുകയായിരുന്ന ഇയാളെ കീരി ആക്രമിക്കുകയായിരുന്നു. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവെപ്പിന് വിധേയനാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.