റബർ ഷീറ്റുമായി പിടിയിൽ

ഇരിട്ടി: കവർച്ച നടത്തി ഓട്ടോയിൽ കടത്തുകയായിരുന്ന റബർ ഷീറ്റുമായി രണ്ടുപേർ പിടിയിൽ. എടക്കാനത്ത് നിന്നും മോഷ്ടിച്ച് വരുകയായിരുന്ന ഷീറ്റാണ് ഇരിട്ടി എസ്.ഐ സജ്ജയ്കുമാർ പിടികൂടിയത്. കേളകത്തെ ദിലീപൻ, വെളിയമ്പ്രയിലെ ശ്രീനിവാസൻ എന്നിവരെ അറസ്റ്റ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.