ബോധവത്കരണ ക്ലാസ്

കൂത്തുപറമ്പ്: നഗരസഭയിൽ നടപ്പാക്കുന്ന നിർഭയ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചു. ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്ലാസ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൻ എം.പി. മറിയംബീവി അധ്യക്ഷതവഹിച്ചു. ഡോ. ആർ. ജയപ്രകാശ് ക്ലാസെടുത്തു. പി. പ്രമോദ്കുമാർ, കെ. തങ്കമണി, കെ. അജിത, ടി. റീന എന്നിവർ സംസാരിച്ചു. ബാല ലൈംഗികപീഡനങ്ങൾക്കെതിരെ കുടുംബ ജാഗ്രത എന്ന വിഷയത്തിലാണ് ക്ലാസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.