കണ്ണൂർ റബ്കോ ഓഡിറ്റോറിയം: സംസ്ഥാന ആർക്കൈവ്സ് വകുപ്പിെൻറ െറേക്കാഡ് മാനേജ്മെൻറ് പരിശീലനം-ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 10.00 കണ്ണൂർ മലബാർ റസിഡൻസി: ആരോഗ്യ സുരക്ഷിതത്വ ശിൽപശാല -ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 9.30 കണ്ണൂർ ടൗൺ സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം: ക്രിസ്മസ്-ന്യൂ ഇയർ ഖാദിമേളയും സമ്മാനവിതരണവും 11.00 വളപട്ടണം പുഴക്കര: അഴുക്കിൽനിന്ന് അഴകിലേക്ക് ജില്ല പഞ്ചായത്ത് പുഴസംരക്ഷണ പദ്ധതി ജില്ലതല ഉദ്ഘാടനം-മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 4.00 പാപ്പിനിശ്ശേരിയിൽ ഖാദികേന്ദ്രം: തേനീച്ചവളർത്തൽ പരിശീലനം 2.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.