അനുമോദിച്ചു

ചക്കരക്കല്ല്: പാറപ്രം കസ്തൂർബ കാരുണ്യ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ പ്രമുഖരെ . എൻ.എസ്.ജി കമാൻഡോ നായക് സുബേദാർ പി.വി. മനേഷ് ശൗര്യചക്ര, ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്, കണ്ണൂർ സർവകലാശാലയിൽനിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് നേടിയ ഡോ. സ്മിത പന്ന്യൻ തുടങ്ങിയവരെ . പലേരി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ മാണിക്കോത്ത്, എം.സി. ദിനേശൻ, സുരേശൻ മാസ്റ്റർ, കെ. റിജീഷ്, പി. ഷിജിത്ത്, ഇ.പി. അഖിലേഷ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.