കെട്ടിടോദ്ഘാടനം

പെരിങ്ങോം: കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് മാത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തി​െൻറ പുതിയ 19ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. സി. കൃഷ്ണൻ എം.എൽ.എ അധ്യക്ഷതവഹിക്കും. സന്നദ്ധസംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ തയാറാക്കിയ പാർക്കിങ് ഏരിയ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സത്യപാലൻ ഉദ്ഘാടനംചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.