മന്ത്രി ശൈലജ കണ്ണൂര്‍ വിമാനത്താവളം സന്ദര്‍ശിച്ചു

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം മന്ത്രി കെ.കെ. ശൈലജ സന്ദര്‍ശിച്ചു. നിര്‍മാണം അന്തിമഘട്ടത്തിലെത്തിയ പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ്‌ സന്ദര്‍ശിച്ചു. കിയാല്‍ എം.ഡി പി. ബാലകിരണും കിയാല്‍, എല്‍ ആൻഡ്‌ ടി ഉന്നത ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.