ഓണം^ബക്രീദ് ചന്ത

ഓണം-ബക്രീദ് ചന്ത കണ്ണപുരം: കണ്ണപുരം സർവിസ് സഹകരണബാങ്കി​െൻറ ഓണം-ബക്രീദ് ചന്ത ചൈനാക്ലേ ബാങ്ക് ഓഡിറ്റോറിയം അങ്കണത്തിൽ പ്രസിഡൻറ് എൻ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. പി.വി. ദാമോദരൻ അധ്യക്ഷത വഹിച്ചു. ടി.കെ. അരുണകുമാരി സ്വാഗതവും കെ.പി. രാജൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.