ബാലലൈംഗിക പീഡനം; 28ന് ശിൽപശാല

കണ്ണൂർ: ജില്ല ശിശുക്ഷേമ സമിതി കുടുംബശ്രീ മിഷനുമായി ചേർന്ന് ബാലലൈംഗിക പീഡനത്തിനെതിരെ കുടുംബജാഗ്രത എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 28ന് രാവിലെ 10ന് ജില്ല പഞ്ചായത്ത് ഹാളിലാണ് പരിപാടി. പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9847604768, 9400173299 നമ്പറുകളിൽ ബന്ധപ്പെടണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.