കൺസ്ട്രക്​ഷൻ വർക്കേഴ്സ് യൂനിയൻ സമ്മേളനം

കണ്ണപുരം: കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) കണ്ണപുരം വെസ്റ്റ് ഡിവിഷൻ സമ്മേളനം ഇടക്കേപ്പുറം കെ.പി. രാജൻ ഉദ്ഘാടനം ചെയ്തു. ഒ. രമേശൻ അധ്യക്ഷത വഹിച്ചു. കെ.വി. ശ്രീധരൻ, എം.വി. ബാലൻ, ഡി. രവീന്ദ്രൻ, പി.പി. രോഹിണി, കെ. കമല എന്നിവർ സംസാരിച്ചു. എം. ഗണേശൻ സ്വാഗതവും ടി. വിനോദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.