അനശ്വര സിൽക്​സിൽ ഒാണം^ബക്രീദ്​ സംഗമോത്സവം

അനശ്വര സിൽക്സിൽ ഒാണം-ബക്രീദ് സംഗമോത്സവം കണ്ണൂർ: ഒാണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ അനശ്വര സിൽക്സിൽ ഒാണം-ബക്രീദ് സംഗമോത്സവം ആരംഭിച്ചു. ഒരുമാസം നീളുന്ന സംഗമോത്സവത്തിൽ പുതിയ ഫാഷൻ വസ്ത്രങ്ങൾക്ക് പുറേമ കാഞ്ചീപുരം പട്ടുസാരികളുടെ നൂതനശ്രേണികളും ഒരുക്കിയിട്ടുണ്ട്. സംഗമോത്സവത്തി​െൻറ ഭാഗമായി 10 ശതമാനം ഡിസ്കൗണ്ട് ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.