ഫൺവേൾഡ്​ ഒാണം ​െഫസ്​റ്റ്​

കണ്ണൂർ: ആഗസ്റ്റ് 11 മുതൽ പൊലീസ് മൈതാനിയിൽ ആരംഭിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബാഹുബലി തീം പാർട്ട്, ഇംപോർട്ടഡ് അനിമൽ കിങ്ഡം എന്നിവയാണ് െഫസ്റ്റി​െൻറ ആകർഷണകേന്ദ്രം. 60 രൂപയാണ് പ്രവേശന ഫീസ്. പ്രദർശനം സാധാരണ ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതുവരെയും ഞായർ ഉൾെപ്പടെയുള്ള അവധിദിനങ്ങളിൽ വൈകീട്ട് മൂന്നു മുതൽ രാത്രി ഒമ്പതുവരെയുമാണ് നടക്കുക. വാർത്താസമ്മേളനത്തിൽ എ.കെ. നായർ, ശ്രീഹരി നായർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.