സായാഹ്നധർണ

തളിപ്പറമ്പ്: കോഴവിവാദത്തിൽപെട്ട ബി.ജെ.പി നേതാക്കൾക്കെതിരെ സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. കെ.പി.സി.സി ജന. സെക്രട്ടറി അഡ്വ. സജീവ് ജോസഫ് ഉദ്ഘാടനംചെയ്തു. പി.എം. പ്രേംകുമാർ അധ്യക്ഷതവഹിച്ചു. ടി. ജനാർദനൻ, എ.ഡി. സാബൂസ്, ഇ.ടി. രാജീവൻ, നൗഷാദ് ബ്ലാത്തൂർ, രാഹുൽ ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. എം.എൻ. പൂമംഗലം സ്വാഗതവും പി.വി. കുഞ്ഞിക്കണ്ണൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.