കുഞ്ഞിമംഗലം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ ഇന്ദിര ഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എടനാട് മഹാത്മാമന്ദിരത്തിൽ ബൂത്തുതല സംഘടിപ്പിച്ചു. കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഴയകാല കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ബൂത്ത് പ്രസിഡൻറ് എം. മനോഹരൻ അധ്യക്ഷത വഹിച്ചു. സതീശൻ പാച്ചേനി, എ.പി. അബ്ദുല്ലക്കുട്ടി, എം.പി. മുരളി, എം.പി. ഉണ്ണികൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, എം.കെ. രാജൻ, പി.പി. കരുണാകരൻ മാസ്റ്റർ, കെ. വിജയൻ, എം.എ. രാജൻ, കെ.വി. സതീഷ് കുമാർ, രവീന്ദ്രൻ, കെ.വി. സുഭാഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.