വൈദ്യുതി മുടങ്ങും

കണ്ണൂർ: കെ.എസ്.ഇ.ബി ബർണശ്ശേരി സെക്ഷൻ പരിധിയിലെ രാജീവ് ഗാന്ധി റോഡ്, ഒണ്ടേൻ റോഡ്, എസ്.എൻ പാർക്ക് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ 10 മുതൽ ഉച്ച ഒന്നുവരെ വൈദ്യുതി മുടങ്ങും. പാപ്പിനിശ്ശേരി സെക്ഷൻ പരിധിയിലെ സ്വരാജ്, വാപ്പിക്കാൻതോട് ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ശ്രീകണ്ഠപുരം സെക്ഷൻ പരിധിയിൽ തവറൂൽ, പെരുങ്കോത്ത്, കൊട്ടൂർ വയൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാലുവരെ വൈദ്യുതി മുടങ്ങും. കതിരൂർ സെക്ഷൻ പരിധിയിലെ സറാമ്പി, സുധീഷ് നഗർ, ആറാംമൈൽ, മണ്ടേൻകാവ്, കുന്നിന് മീത്തൽ ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.