കണ്ണൂർ: കണ്ണൂർ സർവകലാശാല ജീവനക്കാരുടെ സാമൂഹിക-സാംസ്കാരിക സംഘടനയായ സർഗയുെട ആഭിമുഖ്യത്തിൽ ദേശീയ പെൻഷൻ പദ്ധതിയെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. ജില്ല ട്രഷറി ഒാഫിസിലെ ഷൈജു റാം ക്ലാസെടുത്തു. സർഗ പ്രസിഡൻറ് എം.കെ. സജിത്ത് അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ. സുധീർ സ്വാഗതവും ഷമിൽ കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.