യൂത്ത്​ ലീഗ്​ അടുപ്പുകൂട്ടി സമരം നടത്തി

കണ്ണൂര്‍: പാചകവാതക സബ്സിഡി എടുത്തുകളയാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കത്തിനെതിരെ യൂത്ത് ലീഗ് കണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടുപ്പുകൂട്ടി സമരം നടത്തി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി കെ.എം. ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അല്‍ത്താഫ് മാങ്ങാടന്‍, അഷ്‌റഫ്‌ കാഞ്ഞിരോട്, കെ.കെ. താജുദ്ദീന്‍, ലത്തീഫ് എടവച്ചാല്‍, കെ. ഷംസീര്‍, നസീര്‍ പുറത്തീല്‍, സിയാദ് തങ്ങള്‍, സി.എം. ഇസ്സുദ്ദീന്‍ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.