സി.പി. ആണ്ടി (80)

മട്ടന്നൂർ: കാര പേരാവൂരിലെ കരിയിൽ നിര്യാതനായി. ഭാര്യ: രോഹിണി. മക്കൾ: ടി. സുരേഷ്ബാബു, ശീതള, വത്സല, സുനിൽകുമാർ, വിനോദ്കുമാർ, ബാബു. മരുമക്കൾ: ഷോജ, ബാലകൃഷ്ണൻ (മട്ടന്നൂർ), രവീന്ദ്രൻ (മൂന്നാംപീടിക), സുനിത, റീന, ഷിംന (സി.പി.ഐ എം കാര പോസ്റ്റോഫീസ് ബ്രാഞ്ചംഗം). സഹോദരങ്ങൾ: ജാനു, കാർത്യായനി, രാജൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.