ദേശീയപാതയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു

പീരുമേട്: ദേശീയപാത 183ൽ കടുവാപ്പാറയിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെ പത്തോടെയാണ് മരംവീണത്. 40 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസെത്തി മരം മുറിച്ചുമാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.