തൊടുപുഴ: ജില്ല പ്രൈവറ്റ് ബസ് ആൻഡ് ഹെവി മോേട്ടാർ മസ്ദൂർ സംഘം നേതൃത്വത്തിൽ തൊടുപുഴയിൽ നടന്ന '' ഉദ്ഘാടനം ബി.എം.എസ് സംസ്ഥാന സെക്രട്ടറി ആർ. രഘുനാഥ് നിർവഹിച്ചു. ഇടുക്കി പ്രൈവറ്റ് ബസ് ഒാപറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.കെ. തോമസ്, ബി.എം.എസ് ജില്ല പ്രസിഡൻറ് കെ. ജയൻ, കെ.എം. സിജു, സിജോ ആഗസ്തി, ശ്രീജിത്, രാജേഷ് സുരേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.