'ഖാഫില' പ്രഥമ സംഗമവും ലോഗോ പ്രകാശനവും

തൊടുപുഴ: ഖാഫില ഇസ്ലാമിക് യൂത്ത് മൂവ്മൻെറ് പ്രഥമ സംഗമവും ലോഗോ പ്രകാശനവും നടന്നു. കാരിക്കോട് നൈനാർ പള്ളി ചീഫ് ഇ മാം നൗഫൽ കൗസരി ക്ലാസ് എടുത്തു. ഇസ്ലാമിക വ്യക്തിത്വത്തിലൂന്നിയ യുവത്വത്തിൻെറ നിർമാണമാണ് ഖാഫില ഉദ്ദേശിക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു. ഖാഫില കോഓഡിനേറ്റർ സുഫിയാൻ അലി സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗങ്ങളായ സബൂർ മുണ്ടക്കൽ, എസ്.എ. സൽമാൻ, ഹബീബ് വെള്ളൂപ്പറമ്പിൽ, വി.എച്ച്. നൗഷാദ്, ആരിഫ് ബഷീർ, നിഷാദ് നാസർ, കെ.എം. സൽമാൻ, അബ്ദുൽ ഹക്കീം തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.