അലങ്കാര ഗോപുര സമർപ്പണം

തൊടുപുഴ: പന്നൂർ ശ്രീവരാഹസ്വാമി ക്ഷേത്രത്തിന് പുതുതായി നിർമിച്ച അലങ്കാര ഗോപുരത്തിൻെറ സമർപ്പണം വ്യാഴാഴ്ച 10.30നും 11.30 നും മധ്യേ ക്ഷേത്രം തന്ത്രി തൃക്കാരിയൂർ നാരായണൻ നമ്പൂതിരി നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.