മിന്നലിൽ വീട് തകർന്നു

അടിമാലി: ശക്തമായ മിന്നേലറ്റ് വീട് പൂർണമായി തകർന്നു. കൊന്നത്തടി പെരിഞ്ചാംകുട്ടി കൈലാസം പന്തളത്ത് ബിജുവിൻെറ വീടാണ് തകർന്നത്. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം. ആദ്യം ചെറിയ ശബ്ദംകേട്ട് വീട്ടിൽനിന്ന് പുറത്തിറങ്ങി മാറിയതിനൽ ദുരന്തം ഒഴിവാകുകയായിരുന്നു. ബിജു ഉൾപ്പെടെ അഞ്ചുപേരാണ് വീട്ടിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.