സാറാമ്മ ജോസഫ്

ബംഗളൂരു: കണ്ണൂർ കീഴ്പ്പള്ളി ആലുങ്കൽ വീട്ടിൽ പരേതനായ ജോസഫിൻെറ ഭാര്യ (85) നിര്യാതയായി. കീഴ്പ്പള്ളി നിരപ്പുവിളയിൽ കുടുംബാംഗമാണ്. മക്കൾ: വർഗീസ്, ജോൺ, ടോമി (സെക്രട്ടറി, മലയാളം മിഷൻ, കർണാടക), സെലിൻ, ഡോളി, ജെസി. മരുമക്കൾ: ജോസ്, മാത്യു, ഫിലിപ്പ്, ലാലി, ഡെയ്സി, ആൻസി. BLRSaramma joseph, 85 yrs.jpg attn kannur
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.