Posted On
date_range Updated On
date_range പൂന്താനം പുരസ്കാരം സുഗതകുമാരിക്ക്
തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് ഏർപ്പെടുത്തിയ പൂന്താനം പുരസ്കാരത്തിന് കവയത്രി സുഗതകുമാരി അർഹയായി. 25,000 രൂപയും പൊന്നാടയുമാണ് പുരസ്കാരം. മാർച്ച് രണ്ടിന് പൂന്താനം ദിനത്തിൽ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.