ഇൗ ആത്മവീര്യത്തിന്​ തുല്ല്യമായ സ്​ത്രീശക്തി കണ്ടിട്ടില്ല ​-ശാരദക്കുട്ടി

കോഴിക്കോട്​​: ലൈംഗിക പീഡന പരാതിയിൽ മുൻ ജലന്ധർ ബിഷപ്പായിരുന്നു ഫ്രാ​േങ്കാ മുളയ്​ക്കലി​​െൻറ അറസ്​റ്റ്​ ആവശ്യപ്പെട്ടുള്ള​ കന്യാസ്​ത്രീകളുടെ സമര വിജയത്തിന്​ പ്രശസ്​ത എഴുത്തുകാരി ശാരദക്കുട്ടിയുടെ അഭിനന്ദനം.

ഫേസ്​ബുക്കിലൂടെയാണ്​ ശാരദക്കുട്ടി സിസ്​റ്റർ അനുപമ ഉൾപ്പെടെയുള്ള കന്യാസ്​ത്രീകളുടെ നിശ്ചയദാർഢ്യത്തേയും ആത്മവീര്യത്തേയും പ്രകീർത്തിച്ചത്​. കന്യാസ്​ത്രീകൾശക്കാപ്പം നില കൊള്ളുകയെന്നതു തന്നെ അഭിമാനവും ആവേശവുമാണെന്നും ശാരദക്കുട്ടി പറയുന്നു.​

ശാരദക്കുട്ടിയുടെ ഫേസ്​ബുക്ക്​ പോസ്​റ്റി​​െൻറ പൂർണരൂപം

ചരിത്ര വിജയത്തിന് നിമിത്തമായ ഈ നിശ്ചയദാർഢ്യത്തിന്, ആത്മവീര്യത്തിന് തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്ത്രീശക്തി.. ഇവർക്കൊപ്പം ഉണ്ടാവുക എന്നതു തന്നെ എത്ര അഭിമാനകരമാണ്.. ആവേശകരമാണ്.. ഈ വിജയം സാധ്യമാകുമായിരുന്നില്ല സിസ്റ്റർ അനുപമയുടെയും കൂട്ടരുടെയും കരളുറപ്പും സത്യസന്ധതയും സമർപ്പണവും ഇല്ലായിരുന്നുവെങ്കിൽ. ബാക്കിയെല്ലാം അതി​​െൻറ ബലത്തിൽ സംഭവിച്ചത് മാത്രം..കൂടെ നിൽക്കാതിരിക്കാനാകുമായിരുന്നില്ല പ്രബുദ്ധ കേരളീയതക്ക്

Full View
Tags:    
News Summary - saradakuty conveys congrats nuns who conduct strike -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT