Posted On
date_range Updated On
date_range ആ വിലപ്പെട്ട നാവ് പൂട്ടിവെക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്: പി.സി ജോർജിനോട് ശാരദക്കുട്ടി
തിരുവനന്തപുരം: വിലപ്പെട്ട നാവ് പൂട്ടിവെക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്ന് പി.സി ജോർജിന് എഴുത്തുകാരി ശാരദക്കുട്ടിയുടെ താക്കീത്. തന്നെ ആക്രമിക്കാൻ യുവാവിന്‍റെ നാവ് കടിച്ചെടുത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായ വീട്ടമ്മയെക്കുറിച്ച് പരാമർശിച്ചാണഅ ശാരദക്കുട്ടി പി.സി ജോർജിന് താക്കീത് നൽകിയിരിക്കുന്നത്.
ആക്രമണത്തിനിരയായ നടിയെക്കുറിച്ച് മോശമായി പ്രതികരിച്ച പി.സി ജോർജ് എം.എൽ.എയെ സാമൂഹ്യപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.