Posted On
date_range Updated On
date_range പീറ്റർ ഹാൻഡ്കെക്കും ഓൾഗ ടൊകർഷുകിനും സാഹിത്യ നൊബേൽ
സ്റ്റോക്ഹോം: ലോകം കാത്തിരുന്ന നിമിഷമെത്തി. സാഹിത്യത്തിനുള്ള 2019െല നോബൽ സമ്മാനം പ്രഖ്യാപിച്ചു. ആസ്ട്രിയൻ നോവലിസ്റ്റ് പീറ്റർ ഹാൻഡ്കെക്കാണ് ഇക്കുറി നോബൽ.
2018ലെ സാഹിത്യ നൊബേലും പ്രഖ്യാപിച്ചത് ഇക്കുറിയണ്. പോളിഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഓൾഗ ടൊകർഷുകിനെയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
അക്കാദമി സ്ഥിരാംഗത്തിന്റെ ഭർത്താവിനെതിരെ ഉയർന്ന ലൈംഗിക വിവാദത്തെത്തുടർന്നായിരുന്നു കഴിഞ്ഞ വർഷം സാഹത്യനൊബേൽ പ്രഖ്യാനം മുടങ്ങിയതിനാലാണ് ഇത്തവണ രണ്ടുവർഷത്തെ പുരസ്കാരവും ഒന്നിച്ചു പ്രഖ്യാപിച്ചത്.
നോവലിസ്റ്റ് എന്നതിനു പുറമെ നാടകകൃത്തും നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമാണ് പീറ്റർ ഹാൻഡ്കെ. പോളിഷ് എഴുത്തുകാരിയും ആക്ടിവിസറ്റുമായ ഓൾഗ ടൊകർഷുക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.