പണത്തിനും പുരുഷന്മാർക്കും വേണ്ടിയുള്ള സംഘടനയാണ് അമ്മയെന്ന് എൻ.എസ് മാധവൻ

ന്യൂഡല്‍ഹി:  താര സംഘടനയായ അമ്മയെ കണക്കിന് പരിഹസിച്ച് പ്രശസ്ത സാഹിത്യകാരന്‍ എൻ.എസ് മാധവന്‍റെ ട്വീറ്റ്. പണത്തിനും പുരുഷ താരങ്ങള്‍ക്കും മാത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയെന്നാണ് അദ്ദേഹം അമ്മയെ വിശേഷിപ്പിക്കുന്നത്. അമ്മ പുരുഷ താരങ്ങളുടേതും രണ്ടാനമ്മ വനിതാ താരങ്ങളുടേതുമാണെന്നും അദ്ദേഹം റീ ട്വീറ്റായും ചേര്‍ത്തിട്ടുണ്ട്.

 

Tags:    
News Summary - n s madhavan against amma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT