Posted On
date_range Updated On
date_range അവാർഡ് ഉത്തരവാദിത്തം വർധിപ്പിക്കുന്നു–രാമനുണ്ണി
കോഴിക്കോട്: േകന്ദ്ര സാഹിത്യ അക്കാമി അവാർഡ് ലഭിച്ചതിൽ ഏറെ സന്തോഷമുെണ്ടന്ന് കഥാകൃത്തും നോവലിസ്റ്റുമായ കെ.പി. രാമനുണ്ണി മാധ്യമത്തോട് പറഞ്ഞു. ‘ദൈവത്തിെൻറ പുസ്തകം’ എന്ന കൃതിക്കാണ് അവാർഡ് ലഭിച്ചത്.
ഇത് തന്നെ കൂടുതൽ ഉത്തരവാദിത്തമുള്ളവനാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബഷീർ പുരസ്കാരം, അബൂദബി ശക്തി അവാർഡ് എന്നീ ബഹുമതികളും നേരത്തേ ഇൗ കൃതിക്ക് ലഭിച്ചിട്ടുണ്ട്. ഒന്നര വർഷം മുമ്പാണ് ദൈവത്തിെൻറ പുസ്തകം നോവൽ പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.