Posted On
date_range Updated On
date_range കേന്ദ്ര സാംസ്കാരിക വകുപ്പിെൻറ സാഹിത്യ വിഭാഗം ജൂനിയർ ഫെലോഷിപ് ഡോ.വിനിക്ക്
കേന്ദ്ര സാംസ്കാരിക വകുപ്പിെൻറ സാഹിത്യ വിഭാഗം ജൂനിയർ ഫെലോഷിപ്പിന് ഡോ.വിനി.എ. അർഹയായി. ‘ആലീസ് ബോണർ -ജീവിതവും പ്രവൃത്തിയും’ എന്ന വിഷയത്തിനാണ് ഫെലോഷിപ്പ്. റിട്ട. ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ മഞ്ചേരി എ.വേലായുധെൻറ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.