Posted On
date_range Updated On
date_range അമ്മയിലെ പ്രതിനിധികളെ സി.പി.എം തിരുത്തണം: വൈശാഖൻ
തൃശൂര്‍: മലയാള സിനിമയിൽ ഇപ്പോൾ നടക്കുന്നത് നവോത്ഥാന പ്രവർത്തനമാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് വൈശാഖൻ. അമ്മയുടെ പ്രവർത്തനം തീരെ ജനാധിപത്യ രീതിയിലല്ല നടക്കുന്നത്. രാജി വെച്ച നടിമാരുടെ നിലപാട് പ്രശംസനീയമാണ്. അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികളെ സി.പി.എം തിരുത്തണമെന്നും വൈശാഖൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.