നോവലിസ്റ്റ്​ ആനന്ദ്​ ആശുപത്രിയിൽ

കോ​ഴി​ക്കോ​ട്: കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്​​റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​ശ​സ്ത എ​ഴു​ത്തു​ക ാ​ര​ൻ ആ​ന​ന്ദി​നെ ശാ​രീ​രി​കാ​സ്വ​സ്ഥ​ത​യെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ൽ ആ​ശു​പ​ത്രി​യി ​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഹോ​ട്ട​ൽ അ​സ്മ ട​വ​റി​ൽ ഞാ​യ​റാ​ഴ്ച രാ​ത്രി ഭ​ക്ഷ​ണം ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കെ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര‍​െൻറ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ഉ​ട​ൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നാ​ൽ ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി​ക്ക്​​ വി​ധേ​യ​നാ​ക്കി.

മും​ബൈ​യി​ൽ​നി​ന്ന്​ മ​ക​നും ഡ​ൽ​ഹി​യി​ൽ​നി​ന്ന് ഭാ​ര്യ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി. ലി​റ്റ​റേ​ച്ച​ർ ഫെ​സ്​​റ്റി​വ​ലി​ൽ പ​ങ്കെ​ടു​ക്കാ​ൻ ജ​നു​വ​രി 10നാ​ണ്​ ആ​ന​ന്ദ് എ​ത്തി​യ​ത്. വി​വി​ധ സെ​ഷ​നു​ക​ളി​ൽ സം​സാ​രി​ച്ച അ​ദ്ദേ​ഹം മു​ഴു​വ​ൻ സ​മ​യ​വും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

Tags:    
News Summary - Anand Admitted to Hospital - Literature News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT