Posted On
date_range Updated On
date_range ജെ.കെ. റൗളിങ്ങിന് ഫ്രഞ്ച് ബഹുമതി
ലണ്ടന്‍: ‘ഹാരി പോട്ടര്‍’ എന്ന നോവലിലൂടെ ലോകപ്രശസ്തിയാര്‍ജിച്ച വിഖ്യാത എഴുത്തുകാരി ജെ.കെ. റൗളിങ്ങിന് ഫ്രഞ്ച് ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ ലഭിച്ചു. പാരിസില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സ് മുന്‍ പ്രസിഡന്‍റ് നികളസ് സാര്‍കോസി പുരസ്കാരം സമ്മാനിച്ചു. 19ാം നൂറ്റാണ്ടില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടാണ് പുരസ്കാരത്തിന് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.