കണ്ണീരില്‍ ചാലിച്ച ഗള്‍ഫ് കഥകള്‍

ശമാല്‍

സ്വജനങ്ങള്‍ക്ക് വേണ്ടി അന്യദേശത്ത് സ്വന്തം ജീവിതം ഹോമിക്കുന്നവനാണ് പ്രവാസി. ആ പ്രവാസി ജീവിതത്തിന്‍െറ കിതപ്പും തുടിപ്പും മലയാള ചെറുകഥയുടെ സമകാലിക ചരിത്രത്തില്‍ ശക്തമായ ഇടങ്ങള്‍ തേടുകയും നേടുകയും ചെയ്തിരിക്കുന്നുവെന്ന് കെ.എം അബ്ബാസിന്‍െറ കഥകള്‍ തെളിയിക്കുന്നു. ഗള്‍ഫ് ജീവിതത്തിന്‍െറ നേര്‍ക്കാഴ്ചകള്‍ കണ്ണീരിലും നര്‍മ്മത്തിലും ചാലിച്ചെഴുതിയ കഥകള്‍.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.