ബീഡിത്തൊഴിലാളിയുടെ കത്തുന്ന ജീവിതത്തിന്‍െറ കരച്ചിലും കോപവും നേര്‍ത്ത ചിരിയുടെ ചാണക്കല്ലിലുരച്ച് മൂര്‍ച്ച വരുത്തുന്ന കവികളാണ് ‘വെള്ളിമൂങ്ങ’ എന്ന ബിജുകാഞ്ഞങ്ങാടിന്‍െറ ഈ പുസ്തകം.
ഇരുട്ടും ഇരുട്ടടിയുംകൊണ്ട ജീവിതങ്ങളുടെ കഥ പറയുന്ന രണ്ട് ദീര്‍ഘ കവിതകള്‍ ഇതിലുണ്ട്. പുതുകവിതകള്‍ ഉറക്കെ രാഷ്ട്രീയം പറയുന്നു. മെയ്ഫ്ളെവര്‍ ബുക്സിന്‍െറ പ്രസാധനം. വില: 50 രൂപ
കടപ്പാട്: ഫെയിസ്ബുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.