വീണ

ട്രെയിനിലെ അതിക്രമം െചറുത്ത ധീരവനിതക്ക് ആദരം

കൊല്ലം: ട്രെയിനില്‍ മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിയായ ആറുവയസ്സുകാരിക്കുനേരെ അതിക്രമം നടത്തിയയാളെ പിടികൂടാന്‍ സഹായിച്ച കൊട്ടാരക്കര സ്വദേശിനി വീണക്ക് ജില്ല ശിശുസംരക്ഷണ യൂനിറ്റിന്റെയും ജില്ല ഭരണകൂടത്തിന്റെയും ആദരം. ചേംബറില്‍ ചേര്‍ന്ന ചടങ്ങില്‍ ജില്ല കലക്ടര്‍ എന്‍. ദേവിദാസ് വീണയെ ആദരിച്ചതിനൊപ്പം സമയോചിതമായ ഇടപെടലിനെ അഭിനന്ദിച്ചു. ജില്ല ശിശുസംരക്ഷണ ഓഫിസര്‍ എല്‍. രഞ്ജിനി, ചൈല്‍ഡ് ഹെല്‍പ്പ് ലൈന്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - Tribute to the brave woman who spoke out against the violence on the train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.